കുവൈറ്റ് സിറ്റി: കുവെെറ്റിലെ കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ സീനിയർ സൂപ്പർവൈസർ, സൂപ്പർവൈസർ തസ്തികകളിൽ സ്വദേശികളെ നിയമിക്കാനുള്ള ഉത്തരവ് ജൂലായിൽ നടപ്പാക്കും . ഈ തസ്തികകളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ 150 വിദേശികൾക്ക് ഇതോടെ തൊഴിൽ നഷ്ടമാകും. ഭാവിയിൽ മറ്റു തസ്തികകളിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കും എന്നാണ് സൂചന. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നിർദേശാനുസരണം ആണ് സ്വദേശി വത്കരണം നടപ്പാക്കുന്നത്.
Home Middle East Kuwait കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ ജോലി ചെയ്യുന്ന 150 പ്രവാസികൾക്ക് ജൂലൈയിൽ തൊഴിൽ നഷ്ടമാകും