കുവൈറ്റ് സിറ്റി: അംഗപരിമിതർക്കായുള്ള പബ്ലിക് അതോറിറ്റിയുടെ വൊക്കേഷണൽ റീഹാബിലിറ്റേഷൻ വകുപ്പിലെ ജീവനക്കാർ അതോറിറ്റിയുടെ ആസ്ഥാനത്ത് കുത്തിയിരിപ്പ് സമരം നടത്തി. ജോലിയുടെ സ്വഭാവം പരിഗണിച്ചുകൊണ്ട്ള്ള അലവൻസ്, പകർച്ചവ്യാധി അലവൻസ്, അപകട അലവൻസ് എന്നിവ അനുവദിക്കണമെന്ന ദീർഘ കാലത്തെ ആവശ്യം അംഗീകരിക്കണമെന്നാണ് സമരക്കാർ മുന്നോട്ടുവയ്ക്കുന്ന നിബന്ധന.
Home Middle East Kuwait അംഗപരിമിതർക്കായുള്ള പബ്ലിക് അതോറിറ്റിയുടെ വൊക്കേഷണൽ റീഹാബിലിറ്റേഷൻ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർ കുത്തിയിരിപ്പ് സമരം നടത്തി