കുവൈറ്റിലെ കാലാവസ്ഥ വരും ദിവസങ്ങളിൽ ചൂടേറിയതാകും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കാലാവസ്ഥ വരും ദിവസങ്ങളിൽ ചൂടേറിയതായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല് രാത്രിയിൽ താപനില കുറയുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച  പകൽ സമയത്ത് 47-49 ഡിഗ്രിയും ശനിയാഴ്ച 48-50 ഡിഗ്രിയും ആകാം.. ഇന്ത്യൻ ലോ വേവ്, കുവൈറ്റിനെ ബാധിക്കും,   വടക്കുപടിഞ്ഞാറൻ പൊടിക്കാറ്റ് ദൃശ്യപരത കുറയ്ക്കും.