Middle EastKuwait പ്രവാസിയായ ഐസ് ക്രീം വിൽപ്പനക്കാരൻ വാഹനാപകടത്തിൽ മരിച്ചു By Publisher - June 26, 2023 0 32 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: ജഹ്‌റയിൽ പ്രവാസിയായ ഐസ്‌ക്രീം വിൽപനക്കാരൻ വാഹനാപകടത്തിൽ മരിച്ചു. ഈജിപ്ഷ്യൻ വനിത ഓടിച്ച കാർ ഇരയുടെ ഐസ്‌ക്രീം വണ്ടിയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മരിച്ച പ്രവാസിയും ഇജിപ്ത് സ്വദേശിയാണ്.