കുവൈത്ത് സിറ്റി ആയുധങ്ങളും മദ്യവും മയക്ക് മരുന്നുകളുമായി മൂന്ന് പേരെ ക്രിമിനല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പിടികൂടി. ഗള്‍ഫ് പൗരന്മാരാണ് സാല്‍മിയയില്‍ നിന്ന് പിടിയിലായ്ത്. ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ പിടിച്ചെടുത്തത്.