കുവൈത്ത്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുവൈത്ത് പാപ്പിനിശ്ശേരി മുസ്ലിം അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ മൊമൻ്റോ നൽകി ആദരിച്ചു
ഡോക്ടർ ളാഹിർ അഹമ്മദ് എന്നവരുടെ മകൾ ഫിദ ളാഹിറിന് മുൻ കൂട്ടായ്മയുടെ രക്ഷാധികാരി ഹംസക്കുട്ടി ഹാജി പി.ടി.പി, കുഞ്ഞാമ്മദ് കെ.പിബി, മുഹമ്മദ് റാഫി കെ.പി.ബി ജമാൽ അഷ്റഫ് കെ.പി എന്നിവരും അബ്ദുൾ ബാരിയുടെ മകൾ ഫാത്തിമ ഹിബ എസ് വി ക്ക് ജാബിർ പി.പിയും, മൊയ്തു മേമി കെ.ഒ യുടെ മകൾ ലുജൈൻ ഷെറിൻ മെയ്തുവിന് മുഹമ്മദ് റാഫി കെ.പി.ബിയും, അവരുടെ വീടുകളിൽ വെച്ചു മൊമൻ്റോ നൽകി ആദരിച്ചു ,
കെ.പി.എം.എ പ്രസിഡണ്ട് അൻവർ കെ.പി.ബി, സെക്രട്ടറി മുഹമ്മദ് സലീം പി.പി.പി, ട്രഷറർ ഹംസക്കുട്ടി കെ.പി എന്നിവർ ചേർന്ന് പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.