Middle EastKuwaitNews സാൽമി മേഖലയിൽ നാല് വാഹനങ്ങൾക്ക് തീപിടിച്ചു By Publisher - July 15, 2023 0 21 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: സാൽമി മേഖലയിൽ നാല് വാഹനങ്ങൾക്ക് തീപിടിച്ചു. നിർത്തിയിട്ട വാഹനങ്ങൾക്കാണ് തീപിടിച്ചത്.വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. അപകടത്തില് ആളപായമൊന്നും ഇല്ല.