സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ പരാമർശം നിരാലംബരോടുള്ള വെല്ലുവിളി: പി സി എഫ് കുവൈത്ത്

0
32

കുവൈത്ത് സിറ്റി:  സിപിഎം നേതാവും എംഎൽഎയുമായ സഖാവ് സി എച്ച് കുഞ്ഞമ്പുനടത്തിയിട്ടുള്ള പരാമർശം എക്കാലവും അവഗണന അനുഭവിക്കുന്ന കാസറഗോഡ് ജില്ലയുടെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്ന് പി സി എഫ് കുബൈറ്റ് പ്രസിഡൻ്റ് റഹിം ആരികാടി പറഞ്ഞു എത്ര കിട്ടിയാലും മതിയാവാത്തവരാൻ എന്ന്  നിരാലംബരായ ജനങ്ങൾക്കെതിരായ  പ്രസ്താവന അദ്ദേഹം പിൻവലിക്കണമെന്നും റഹിം ആരിക്കാടി പറഞ്ഞു.  കൈഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രതികരണം പദവിക് യോജിച്ചതല്ല, അദ്ദേഹം പ്രവർത്തിക്കുന്ന ഇടത് പക്ഷ പ്രസ്ഥാനം ഇതിനോട് യോജിക്കുമെന്ന് കരുതുന്നില്ല. അദ്ദേഹം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുഎന്നും പി സി എഫ് പ്രസിഡൻ്റ് റഹിം ആരികാടി പറഞ്ഞു