സ്ത്രീ തൊഴിലാളികളെ സ്പോൺസർ അറിയാതെ മറ്റൊരിടത്തേക്ക് കടത്തി, പ്രവാസി ഡ്രൈവർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് സ്ത്രീ തൊഴിലാളികളെ കടത്തിയതിന്  ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ വിഭാഗം ആണ്  ടാക്‌സി ഡ്രൈവറെ അറസ്റ്റ് ചെയ്തത്. അറബ് വംശജൻ ആണ് ഇയാൾ.

അന്വേശണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്,  തൊഴിലാളികളെ കൂടുതൽ സമയം ജോളിയെടുപ്പിക്കുക വഴിയും അനധികൃത കമ്മീഷനുകൾ വഴിയും  ചൂഷണം ചെയ്യുക എന്നതായിരുന്നു.പിടികൂടിയ ഡ്രൈവർക്കെതിരായ നിയമനടപടി കൈക്കൊള്ളാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.