ഗതാഗത നിയമലംഘനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 25% വർധന

0
13

കുവൈറ്റ് സിറ്റി:  കുവൈറ്റിൽ ട്രാഫിക് നിയമലംഘന പിഴയായി ലഭിച്ച വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച്,  78.63 ദശലക്ഷം ദിനാർ ആണ് ട്രാഫിക് പിഴയായി പിരിച്ചെടുത്തത്.  2021-2022 വർഷത്തിൽ 62.84 ദശലക്ഷം ദിനാർ ആയിരുന്നു. അതായത് 15.78 ദശലക്ഷം ദിനാറിന്റെ വർദ്ധനവ്.വാഹന റിസർവേഷൻ ഗാരേജിൽ നിന്നുള്ള വരുമാനവും കഴിഞ്ഞ വർഷം 33% വർദ്ധിച്ചു, അതായത് 72,640 ദിനാർ,