കുവൈറ്റ് EG.5 കോവിഡ് വേരിയന്റ് കണ്ടെത്തി

0
26

കുവൈറ്റ് സിറ്റി:  കോവിഡ് വേരിയന്റായ ഇജി.5 സാനിദ്ധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം  അറിയിച്ചു. 50 രാജ്യങ്ങളിൽ ഈ വേരിയന്റ് കണ്ടെത്തിയിട്ടുണ്ട് എന്നും മിനിസ്ട്രി വാർത്താ കുറിപ്പിൽ ഉണ്ട്. രാജ്യത്തെ എപ്പിഡെമിയോളജിക്കൽ സൂചകങ്ങൾ സ്ഥിരത കാണിക്കുന്നതായും  വ്യക്തമാക്കി.