കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി

0
29

കുവൈത്ത് സിറ്റി: കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി. കുഴിമറ്റം കാഞ്ഞിരത്തുംമൂട്ടിൽ ഷൈജു കുര്യൻ(52) ആണ്,  സഭാ ചെസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെ നിര്യാതനായത്.  അൽ ഹൊമൈസി ഫാർമസ്യൂട്ടിക്കൽസിൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ -മറിയം സുനില, മക്കൾ  ജോയൽ, നോയൽ.