കേന്ദ്രമന്ത്രി വി മുരളീധരൻ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാലുമായി കൂടിക്കാഴ്ച നടത്തി

0
21

കുവൈറ്റ് സിറ്റി: ഇന്ത്യൻ വിദേശകാര്യ, സഹമന്ത്രി  വി. മുരളീധരൻ കുവൈറ്റ് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.

കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായി  സംബന്ധിച്ച വിവിധ വിഷയങ്ങൾ അദ്ദേഹം ഷെയ്ഖ് തലാലുമായി ചർച്ച ചെയ്തു.

അദ്ദേഹം ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു,