താമസ നിയമ ലംഘനം; മത്സ്യ മാർക്കറ്റിൽ നിന്ന് 62 പ്രവാസികൾ പിടിയിൽ

0
25

കുവൈറ്റ് സിറ്റി: ഷാർഖിലെ മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ താമസ നിയമ ലംഘനം നടത്തിയ  62 പ്രവാസികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷനിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർക്ക് റഫർ ചെയ്യും.