തുറസ്സായ സ്ഥലങ്ങളിൽ പകൽ ജോലിചെയ്യുന്നതിനുള്ള നിരോധനം എടുത്തുമാറ്റി

0
15

കുവൈറ്റ് സിറ്റി: പകൽ 11 മുതൽ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്ന തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം മാനവ വിഭവശേഷി അതോറിറ്റി എടുത്ത്മാറ്റി.  ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ ആയിരുന്നു ഇതിൻ്റെ കാലയളവ് .

കാലാവസ്ഥ കാരണം  തുറസ്സായ  സ്ഥലങ്ങളിൽ ജോലിയെടുക്കുന്നത് ജോലി ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാലാണ് നിരോധനം ഏർപ്പെടുത്താറെന്ന് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി പറഞ്ഞു. കഠിനമായ