ഫിലിപ്പിൻസ് സ്വദേശി കൊല്ലപ്പെട്ടു; ഇന്ത്യൻ വംശജനായ സുഹൃത്ത് അറസ്റ്റിൽ

0
29

കുവൈറ്റ് സിറ്റി:  ഒമാരിയയിലെ താമസ സ്ഥലത്ത് ഞായറാഴ്ച പുലർച്ചെയാണ് ഫിലിപ്പീൻസ് പൗരൻ കൊല്ലപ്പെട്ടത്.ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട്  ലഭിക്കുകയായിരുന്നൂ. സ്ഥലത്തെത്തിയ അധികൃതർ മുറിക്കുള്ളിൽ ഫിലിപ്പീൻസ് പൗരന്റെ മൃതദേഹം കണ്ടെത്തി. മുറിയിലുണ്ടായിരുന്ന ഇന്ത്യൻ പൗരനും പരിക്കേറ്റരുന്ന്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു.