മൂന്ന് പേർ ചേർന്ന് പ്രവാസിയെ ആക്രമിച്ച് കവർച്ച നടത്തി

കുവൈറ്റ് സിറ്റി: കാറിലെത്തിയ അജ്ഞാതരായ മൂന്നുപേർ ചേർന്ന് പ്രവാസിയെ ആക്രമിച്ച് കവർച്ച നടത്തിയതായി കേസ്.  സാദ് അൽ അബ്ദുല്ല പോലീസ് സ്റ്റേഷനിൽ ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. നടന്നു പോവുകയായിരുന്ന പ്രവാസിയെ രജിസ്‌ട്രേഷൻ നമ്പർ ഇല്ലാത്ത വാഹനത്തിൽ എത്തിയാണ് അജ്ഞതർ അക്രമിച്ചത്