റസ്റ്റോറന്റുകൾ ഫിൽട്ടർ ചെയ്ത കുടിവെള്ളം ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകണമെന്ന് വാണിജ്യ മന്ത്രി

0
17

കുവൈറ്റ് സിറ്റി: റസ്റ്റോറന്റുകളും കഫേകളും ഫിൽട്ടർ ചെയ്ത കുടിവെള്ളം സൗജന്യമായി ഉപഭോക്താക്കൾക്ക് നൽകണമെന്ന് വാണിജ്യ-വ്യവസായ മന്ത്രി എച്ച്ഇ മുഹമ്മദ് അൽ-ഇബാൻ  ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനു പകരം കുപ്പിവെള്ളം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്