വ്യാജരേഖ കേസിൽ പ്രവാസി ഡോക്ടർക്ക് തടവും നാടുകടത്തലും

0
13

കുവൈറ്റ് സിറ്റി: തെറ്റായ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ഈജിപ്ഷ്യൻ സ്വദേശിയായ  പ്രവാസി ഡോക്ടർക്ക് ഒരു മാസത്തെ തടവ് ശിക്ഷയും തുടർന്ന് നാട്കടത്തലും ശിക്ഷയായി വിധിച്ച് കുവൈറ്റ് കോടതി . സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ മറ്റൊരു ഗൾഫ് രാജ്യത്ത് ജോലി ചെയ്യാനു  വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണെന്ന് നൽകിയത് എന്ന് തെളിഞ്ഞിരുന്നു.  രേഖകൾ പരിശോധിക്കുന്ന വൈദഗ്ധ കമ്പനി ഇത് വ്യാജമാണെന്ന്  കണ്ടെത്തുകയും റിപ്പോർട്ട് ചെയ്യുകയും ആയിരുന്നു.