നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 28ന് കുവൈറ്റിലെ ബാങ്കുകൾ അവധിയായിരിക്കും

0
20

കുവൈറ്റ് സിറ്റി: നബിദിനം പ്രമാണിച്ച്  സെപ്റ്റംബർ 28 വ്യാഴാഴ്ച പ്രാദേശിക ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു. കുവൈറ്റ് ബാങ്ക്സ് അസോസിയേഷൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖ അൽ ഈസ ഞായറാഴ്ച പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.