Middle EastKuwait ഖൈത്താനിൽ 10 വാഹനങ്ങൾ കത്തി നശിച്ചു By Publisher - September 17, 2023 0 16 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: ഖൈത്താൻ ഏരിയയിൽ ഉണ്ടായ തീപിടിത്തത്തിൽ10 വാഹനങ്ങൾ കത്തിനശിച്ചു. ഒരു വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് ആണ് തീപിടിച്ചത്. വീടിന്റെ താഴത്തെ നിലയും കത്തി നശിച്ചു.