വാക്ക്തർക്കത്തെ തുടർന്ന് പെൺകുട്ടിയെ സഹോദരൻ അതിമാരകമായി കുത്തി പരിക്കേൽപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് സിറ്റിയിൽ ആണ് സ്വദേശി പെൺകുട്ടിയെ സഹോദരൻ ഏഴു തവണ കുത്തി പരിക്കേൽപ്പത്. അവർ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു ഇത്.പെൺകുട്ടി ഗുരുതരാവസ്ഥയിൽ അൽ അദാന് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.