1500 മദ്യക്കുപ്പികളുമായി രണ്ട് പ്രവാസികൾ അറസ്റ്റിൽ

0
19

കുവൈറ്റ് സിറ്റി:  മദ്യ വിൽപ്പന നടത്തി വന്ന രണ്ട് പ്രവാസികളെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും ഇറക്കുമതി ചെയ്തതും പ്രാദേശികമായി നിർമിച്ചതുമായ  1500 കുപ്പി മദ്യം കണ്ടുകെട്ടി. ജാബർ അൽ അഹമ്മദ്ൽ വച്ചാണ് ഇരുവരും പിടിക്കപ്പെട്ടത്. അറസ്റ്റിലായ രണ്ട് പേരും ഏഷ്യൻ പൗരന്മാരാണ്.