കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ പുതിയ വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് ഒത്മാൻ അൽ-ഐബാനെ അംബാസഡർ സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലെ പുതു സാധ്യതകൾ, കയറ്റുമതി, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് തുടങ്ങി വിവിധ മേഖലകളിലെ വൈവിധ്യവൽക്കരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും ചർച്ച് ചെയ്തു.
Home Middle East Kuwait കുവൈറ്റിന്റെ പുതിയ വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് ഒത്മാൻ അൽ-ഐബാനുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി