ഇന്ത്യൻ അംബാസഡർ ജഹ്‌റ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

0
25

കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ജഹ്‌റ ഗവർണർ നാസർ എഫ്എം അൽ ഹജ്‌റഫിനെ സന്ദർശിച്ചു. വിദ്യാഭ്യാസം, മെഡിക്കൽ, ഹെൽത്ത് കെയർ, പ്രൊഫഷണലുകളുടെ റിക്രൂട്ട്‌മെന്റ് തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.