ഇന്ത്യൻ അംബാഡർ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാഡർ ഡോ. ആദർശ് സ്വൈക വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അബ്ദുൾവഹാബ് ഹമദ് അൽ-അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിലും കുവൈറ്റിലെ ഇന്ത്യൻ പ്രൊഫഷണലുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു