നവജാത ശിശുവിനെ കുവൈറ്റ് സ്വദേശിയുടെ വീടിന് മുൻപിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
21

കുവൈറ്റ് സിറ്റി/ദുബായ്: ദോഹയിൽ  കുവൈത്ത് സ്വദേശിയുടെ വീട്ടുവാതിൽക്കൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇവർ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റുനെ അറിയിച്ചതിനെ തുടർന്ന്  പാരാമെഡിക്കൽ ജീവനക്കാരും പോലീസും എത്തുകയും അവർ ഉടൻ തന്നെ കുഞ്ഞിനെ  പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.