ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവാവിനെ കാൺമാനില്ല

0
12

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രഘുനാഥൻ എന്ന യുവാവിനെ ചൊവ്വാഴ്ച (26.09.23) ഉച്ചക്ക് 3:30 ശേഷം ആശുപത്രിയിൽ നിന്നും കാണാതായി. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ 66775907, 65906509 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.