അംബാസഡർ ഡോ ആദർശ് സ്വൈക കുവൈത്ത് വാണിജ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
30

കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈത്ത് വാണിജ്യ മന്ത്രി  മുഹമ്മദ് ഒത്മാൻ അൽ ഐബാനുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാരത്തിൽ വൈവിധ്യവൽക്കരണത്തിനുള്ള സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്തു . കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കുവൈറ്റിൻ്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരായിരുന്നു ഇന്ത്യ.