കുവൈറ്റ് സിറ്റി : 13 വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ഓട്ടോ വേൾഡ് ഷോ കുവൈറ്റ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ടിൽ ആരംഭിച്ചു. ഓട്ടോമൊബൈൽ ലോകത്തെ പുതുമകൾ അണിനിരക്കുന്ന ഷോയുടെ ഉൽഘാടന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. പ്രദർശനം ഒക്‌ടോബർ ആദ്യം വരെയാണ് നടക്കുക. ഓട്ടോ വേൾഡ് ഷോയിൽ 28 പ്രമുഖ കാർ ബ്രാൻഡുകളാണ് ഉള്ളത്,