ഇന്ത്യൻ അംബാസഡർ  കുവൈറ്റ് ഇൻഫർമേഷൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
30

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ  ഡോ ആദർശ് സ്വൈക  കുവൈത്ത് ഇൻഫർമേഷൻ മന്ത്രി അബ്ദുൽറഹ്മാൻ ബി അൽ മുതൈരിയുമായി കൂടിക്കാഴ്ച നടത്തി.  ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക, മാധ്യമ സഹകരണം വർധിപ്പിക്കുന്നതുൾപ്പെടെ വിവിധ വിഷയങ്ങൾ ഇന്ത്യൻ അംബാസഡർ മന്ത്രിയുമായി ചർച്ച ചെയ്തു.