കുവൈറ്റ് സിറ്റി: രണ്ടുദിവസത്തെ ഔദ്യോഗി ക സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കുവൈത്തിൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിനുള്ള ഉന്നതതല സന്ദർശനങ്ങളുടെ ഭാഗമായാണ് സന്ദർശനം. കുവൈത്ത് മന്ത്രിമാരുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും അദ്ദേഹം ചർച്ച നടത്തും.