ഡീസൽ, മണൽ മോഷണക്കേസിൽ 7 പ്രവാസികൾ അറസ്റ്റിൽ

0
20

കുവൈറ്റ് സിറ്റി: ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡീസൽ, മണൽ മോഷണക്കേസുകളിൽ ആയി ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു.  സബ്‌സിഡിയുള്ള ഡീസലിന്റെ അനധികൃത വിൽപനയും മണൽ മോഷണവും ഉൾപ്പെടെ ആറ് വ്യത്യസ്ത കേസുകളിൽ ആണ് ഇവർ പിടിയിലായത്.