അംബാസഡർ ഡോ ആദർശ് സ്വൈക കുവൈത്ത് മുനിസിപ്പൽ, കമ്മ്യൂണിക്കേഷൻ കാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
35

കുവൈറ്റ് സിറ്റി: അംബാസഡർ ഡോ ആദർശ് സ്വൈക  കുവൈത്ത് മുനിസിപ്പൽ, കമ്മ്യൂണിക്കേഷൻ കാര്യ സഹമന്ത്രി  ഫഹദ് അലി സായിദ് അൽ-ഷുവാലയുമായി കൂടിക്കാഴ്ച നടത്തി. ഐടി, നാവിക മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചു ഇരുവരും ചർച്ച ചെയ്തു.