Middle EastKuwait അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ജല,വൈദ്യുത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി By Publisher - October 8, 2023 0 24 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് വൈദ്യുതി, ജല മന്ത്രി ഡോ ജാസിം മുഹമ്മദ് അബ്ദുല്ല അൽ ഒസ്താദുമായി കൂടിക്കാഴ്ച നടത്തി. പുനരുപയോഗ ഊർജം, കൃഷി എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്തു.