കുവൈറ്റ് സിറ്റി: കുവൈത്തിൽ ശൈത്യകാലത്തിൻ്റെ ആദ്യ സൂചനയായി പകൽ താപനില കുറഞ മിതമായ കാലാവസ്ഥയുടെ തുടക്കം 2023 ഒക്‌ടോബർ 15 ഞായറാഴ്ച മുതൽ ആയിരിക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ വെളിപ്പെടുത്തി. ഇത് 4 ഘട്ടങ്ങളായിട്ടായിരിക്കും, ഓരോ സീസണും 13 ദിവസം നീണ്ടുനിൽക്കും.