അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് ഡിജിയുമായി കൂടിക്കാഴ്ച നടത്തി

0
24

കുവൈറ്റ് സിറ്റി: അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് ഡിജി,  ഡോ മാനെ അൽ സുദൈർവായുമായി കൂടിക്കാഴ്ച നടത്തി.  ശാസ്ത്രീയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചയിൽ ഊന്നൽ നൽകി. KISR-ൽ ധാരാളം ഇന്ത്യൻ ശാസ്ത്രജ്ഞരുണ്ട്