കുവൈറ്റിൽ ലുലു ഹൈപ്പർ മാർക്കറ്റിന്റെ പതിനഞ്ചാമത് ഔട്ട്ലെറ്റ് ഹവല്ലിയിൽ തുറന്നു പ്രവർത്തനമാരംഭിച്ചു

0
24

കുവൈറ്റ് സിറ്റി: ഹവല്ലിയിൽ ലുലു ഹൈപ്പർ മാർക്കറ്റിന്റെ പതിനഞ്ചാമത് ഔട്ട്ലെറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെയും   മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഡോ. അലി മെർദി അയ്യാഷ് അലനേസിയും മറിയം ഇസ്മയിൽ ജുമാഅ അൽ അൻസാരിയും ചേർന്ന്  ഉദ്ഘാടന കർമ്മം നിർവഹിച്ചു.  കുവൈറ്റ്, യുഎഇ, ഇന്ത്യ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, കെനിയ, ബംഗ്ലാദേശ്, മ്യാൻമർ, മലാവി, യെമൻ, ടാൻസാനിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, നയതന്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ. , അദീബ് അഹ്മദ് (ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ) , ലുലു കുവൈറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്,  റീജിയണൽ ഡയറക്ടർ ശ്രീജിത്ത് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. മ

83,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്റ്റോറിൽ, പലചരക്ക്, ഭക്ഷ്യേതര വസ്തുക്കൾ, ഫ്രഷ് ഫുഡ് ,ശീതീകരിച്ച ഭക്ഷ്യസാധനങ്ങൾ, പാലുൽപ്പന്നങ്ങൾ , പഴങ്ങളും പച്ചക്കറികളും, മാംസം, മത്സ്യങ്ങൾ, ഹോം അപ്ലയൻസസ്, കളിപ്പാട്ടങ്ങൾ, ഐടി മൊബൈൽ ഉല്പന്നങ്ങളും ആക്സസറുകളും തുടങ്ങി എല്ലാവിധ സാധനങ്ങളും ലഭ്യമാണ് .

ചടങ്ങിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എംഎ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, ലുലു കുവൈറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു കുവൈറ്റ് റീജണൽ ഡയറക്ടർ ശ്രീജിത്ത്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

LuLu opens 15 th Hypermarket in Kuwait
Lulu Group opened latest Hypermarket at Hawally in the State of Kuwait. The
store which is also 15 th in the country was officially inaugurated by Dr. Ali
Merdhi Ayyash Alenezi, in the presence of Yusuff Ali MA Chairman of Lulu
Group, Mariam Ismayil Jumaah Al ansari and other officials.
Ambassadors, Diplomates, Government Officials and other Dignitaries from
various countries including Kuwait, UAE, India, Spain, South Africa, Vietnam,
Kenya, Bangladesh, Myanmar, Malawi, Yemen & Tanzania attended the
grand inauguration ceremony.
The sprawling 83,000 square feet store is located in Hawally, a major
commercial hub offers grocery, non-food, H&B, fresh food (chilled and dairy,
frozen, fruits and vegetables, meat, and fish), in-house kitchen and
delicatessen services.
Furthermore, a wide range of household items, home furnishings, toys,
luggage, party seasonal items, mobiles & accessories, IT and accessories,
BLUSH (premium cosmetics and perfumes), and electronics are also added
to satisfy every customer's desires.
Also present on the occasion were Ashraf Ali MA, Executive Director, Adeeb
Ahmad, Lulu Financial Group Managing Director, Mohamed Haris, Lulu
Kuwait Director, Sreejith, Lulu Kuwait Regional Director and other officials.
A large number of people from different walks of life were also present to
witness the inauguration.