മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഉപേക്ഷിക്കപ്പെട്ട 49 കാറുകൾ അധികൃതർ പിടിച്ചെടുത്തു

0
40

കുവൈറ്റ് സിറ്റി: മുബാറക് അൽ-കബീർ ഗവർണറേറ്റിൽ പൊതു ശുചിത്വ, റോഡ്  വകുപ്പ് നടത്തിയ ഫീൽഡ് പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട 49 കാറുകൾ, ബോട്ടുകൾ,  മോട്ടോർ സൈക്കിളുകൾ, സ്ക്രാപ്പ് കണ്ടെയ്നറുകൾ എന്നിവ പിടിച്ചെടുത്തു. റോഡിന് സമീപം അനധികൃതമായി പാർക്ക് ചെയ്തതായി കണ്ടെത്തിയ 92 ഓളം വാഹനങ്ങളിലും ബോട്ടുകളിലും മറ്റുമായി  സ്റ്റിക്കർ പഠിപ്പിക്കുകയും ചെയ്തു.