കുവൈറ്റ് അമീറിൻ്റെ നിര്യാണത്തിൽ ഇന്ത്യയിൽ ഒരു ദിവസത്തെ ദുഃഖാചരണം

0
38

അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബ യോടുള്ള ബഹുമാനാർത്ഥം ഇന്ത്യയിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അതിയായി ദുഖിക്കുന്നതായി പ്രധാനമന്തി നരേന്ദ്ര മോദി സമൂഹ മാധ്യമമായ ‘എക്സ്’ ൽ കുറിച്ചു. രാജകുടുംബത്തോടും ഭരണ കർത്താക്കളോടും കുവൈറ്റി ജനതയോടും ഇന്ത്യൻ പ്രധാനമന്തിയുടെ അനുശോചനം അറിയിച്ചിട്ടുണ്ട് .