കുവൈത്ത് മന്ത്രി സഭ രാജി വെച്ചു

0
37

കുവൈത്ത് മന്ത്രി സഭ രാജി വെച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ ബുധനാഴ്ച സെയ്ഫ് പാലസിൽ വെച്ച് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ  സബാഹിന് രാജിക്കത്ത്കൈമാറുകയായിരുന്നു  എന്നാണ് വിവരം. ഷെയ്ഖ് മിഷാൽ അൽ അഹ്മദ് പുതിയ അമീർ ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിറകെ ആണ് സർക്കാരിന്റെ രാജി ഉണ്ടായിരിക്കുന്നത്