സുലൈബിയയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

0
23

കുവൈറ്റ് സിറ്റി: സുലൈബിയയിൽ സഹകരണ സംഘം ശാഖയ്ക്ക് പിന്നിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെയും പാരാമെഡിക്കൽ ഉദ്യോഗസ്ഥരെയും സ്ഥലത്തെത്തി പരിശോധന നടത്തി മരണം ഉറപ്പിച്ച തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സിറിയൻ സ്വദേശിയാണ് മരിച്ചതെന്നാണ് ലഭ്യമായ വിവരം.