ഉപേക്ഷിക്കപ്പെട്ട 25 കാറുകൾ നീക്കം ചെയ്യുകയും 30 നിയമലംഘനങ്ങൾ പിടികൂടി നോട്ടീസ് നൽകുകയും ചെയ്തു

0
21

കുവൈറ്റ് സിറ്റി: ക്യാപിറ്റൽ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട 25 വാഹനങ്ങൾ നീക്കം ചെയ്യുകയും 30 നിയമലംഘന പിടികൂടി നോട്ടീസ് നൽകുകയും ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷം നീക്കം ചെയ്യുന്നതിനായി 100 സ്റ്റിക്കറുകൾ ഉപേക്ഷിക്കപ്പെട്ട കാറുകളിൽ പതിക്കുകയും ചെയ്തു.