260,000 പാക്കറ്റോളം നിരോധിത പുകയില  ഉത്പന്നങ്ങൾ പിടികൂടി

0
49

കുവൈറ്റ് സിറ്റി: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഏകദേശം 260,000 പാക്കറ്റ് നിരോധിത പുകയില  ഉത്പന്നങ്ങൾ  ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഒഴിഞ്ഞ ഡീസൽ ടാങ്കിലും തടികൊണ്ടുള്ള ഫർണിച്ചർ പാനലുകളിലുമാണ് അനധികൃത വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ഗൾഫ് രാജ്യത്തുനിന്നാണ് ഇവ എത്തിച്ചത്.