കുവൈറ്റ് സിറ്റി: കുവൈത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥർ ഹവല്ലിയിൽ പ്രവർത്തിച്ചിരുന്ന കഫെ റസ്റ്റോറൻറ് അടച്ചുപൂട്ടി. ഭക്ഷണം, പാനീയങ്ങൾ, ഷിഷ എന്നിവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ കാലാവധി മാസങ്ങൾക്കുമുമ്പ് കാലഹരണപ്പെട്ടതായി പരിശോധനയിൽ കണ്ടെത്തിയത്തിനെ തുടർന്നാണ് നടപടി.