കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്നലെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ 10 പേരാണ് വിജയിക്കുക. അഞ്ചാം മണ്ഡലത്തിൽ നിന്നുള്ള ഫഹദ് ഫലാഹ് അൽ ആസ്മിക്കാണ് ഏറ്റവുമധികം വോട്ടുകൾ ലഭിച്ചത് .16469 വോട്ടുകളാണ് ആസ്മി നേടിയത്..
14 വനിതകൾ മത്സരിച്ചെങ്കിലും മൂന്നാം മണ്ഡലത്തിൽ മത്സരിച്ച ജിനാൻ അൽ ബുഷഹരി മാത്രമാണ് വിജയിച്ചത്. 4981 വോട്ടുകൾ നേടി ഇവർ ഒൻപതാം സ്ഥാനത്ത് എത്തി
വിജയികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഒന്നാം മണ്ഡലം –
1.ഒസാമ അൽ-സായിദ്
2.അബ്ദുല്ല അൽ മുദാഫ്
.3 മുഹമ്മദ് ജൗഹർ ഹയാത്ത്
4.അഹമ്മദ് ലാറി
5 ഈസ അൽ കന്തറി
6.ബാസിൽ അൽ-ബഹ്‌റാനി
7അദെൽ അൽ-ദാംഖി
8 ഖാലിദ് അൽ-അമിറ
9 സാലിഹ് അഷൂർ
10.മുഹമ്മദ് മുബാറക് ആസ്മി
രണ്ടാം മണ്ഡലം –
1..മർസൂഖ് അൽ-ഗാനിം
2.ഷുഐബ് ശഅബാൻ
3.അബ്ദുൾ വഹാബ് അൽ-ഇസ്സ
4. ഫലാഹ് അൽ ഹാജറി
5 മുഹമ്മദ് അൽ-മുതൈർ
6 ബദർ അൽ-അൻസി
7 നവാഫ് ആസ്മി
8 അബ്ദുല്ല അൽ-അൻബായ്
9 ബദർ അൽ മുല്ല
10.ഫഹദ് അൽ മസൂദ്
മൂന്നാം മണ്ഡലം –
1.അബ്ദുൽ കരീം അൽ കന്ദരി
2.അബ്ദുൽ അസീസ് സഖാബി
3 മൽഹൽ അൽ അൽ-മുദാഫ്.
4 ഫാരിസ് അൽ-ഒതൈബി
5.അഹമ്മദ് അൽ-സദൂൻ
.6.ജറാഹ് ഖാലിദ് അൽ-ഫൗസാൻ
7മുഹന്നദ് അൽ-സായർ
8.അഹമ്മദ് നബീൽ അൽ-ഫദ്ൽ
9.ജിനൻ ബുഷഹരി
10.ഹമദ് അൽ ഉബൈദ്
നാലാം മണ്ഡലം –
1ഷുഐബ് അൽ-മുവൈസിരി
2.അൻവർ അൽ-ഫക്റി
3.ഉബൈദ് അൽ-വാസ്മി
4.മുഹമ്മദ് അൽ-റഖിബ്
5 മുബാറക് അൽ-താഷ
6.ബദർ സയ്യാർ
7 സഅദ് അൽ-ഖൻഫൂർ
8.ഫയീസ് അൽ ജംഹൂർ
9.മുബാറക് അൽ-ഹജ്റഫ്
10.മുഹമ്മദ് ഹൈഫ്
അഞ്ചാം മണ്ഡലം –
1. ഫഹദ് ഫലാഹ് അൽ-അസ്മി
2. ഹംദാൻ അൽ-അസ്മി
3 മിതേബ് അൽ-സാഹലി
4.സൗദ് അൽ അസ്ഫുർ
5. ബദർ അൽ-ദഹൂം
6. മാജിദ് അൽ-മുതൈരി
7. അബ്ദുൽ ഹാദി അൽ-അജ്മി
8 ഹാനി ഷംസ്
9. മുഹമ്മദ് അൽ-ദോസരി
10. ഖാലിദ് ഒതൈബി