ആഘോഷ പരിപാടികൾ മാററി ഫലസ്തീൻ ജനതയ്ക്കൊപ്പം ഐക്യപ്പെടാം

0
153

കുവൈറ്റ് സിറ്റി: ഇസ്രായേൽ അധിനിവേശ ശക്തികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കുവൈത്തിൽ ആഘോഷ പരിപാടികൾ മാറ്റിവയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകിയ സാഹചര്യത്തിൽ നാളെ നടത്താനിരുന്ന ഓണം ഈദ് ആഘോഷ പരിപാടി മാറ്റിവെച്ചതായി കോഴിക്കോട് അസോസിയേഷൻ അറിയിച്ചു. രാജ്യത്ത് നിരവധി പ്രവാസി കൂട്ടായ്മകളാണ് ആഘോഷ പരിപാടികൾ ആണ് ഈയടുത്ത് ദിവസങ്ങളിലായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇവർ പരിപാടികൾ മാറ്റിവയ്ക്കും എന്നാണ് പ്രതീക്ഷ