16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്  ജഹ്‌റ സ്പെഷ്യലൈസ്ഡ് സെൻ്റർ ഫോർ പീഡിയാട്രിക് ഡെൻ്റിസ്ട്രിയിൽ എമർജൻസി ഡെൻ്റൽ ക്ലിനിക്

0
40

കുവൈറ്റ് സിറ്റി: ജഹ്‌റ സ്പെഷ്യലൈസ്ഡ് സെൻ്റർ ഫോർ പീഡിയാട്രിക് ഡെൻ്റിസ്ട്രിയിൽ കുട്ടികൾക്കായി ഒരു എമർജൻസി ഡെൻ്റൽ ക്ലിനിക് ഉദ്ഘാടനം ചെയ്തു. ഈ ക്ലിനിക്ക് 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്  അവധിക്കാലങ്ങളിലും മറ്റ് ആവശ്യ ഘട്ടങ്ങളിലും അടിയന്തിരവും സമയബന്ധിതമായി വൈദ്യസഹായം നൽകാനുള്ള നടപടികളുടെ ഭാഗമായി ആണിത്.