കുവൈറ്റ് സിറ്റി: രാജ്യത്തെ ആഘോഷ പരിപാടികൾ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട കുവൈറ്റ് സർക്കാരിന്റെ സർക്കാരിന്റെ സമീപകാല തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആഘോഷ പരിപാടികൾ പരിപാടികൾ നടത്തരുതെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.കുവൈറ്റ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.എല്ലാ ഇന്ത്യൻ അസോസിയേഷനുകളും ഇത് പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്