കുവൈറ്റ് വിന്റർ ലാൻഡ് ഞായറാഴ്ച തുറക്കും

0
23

കുവൈറ്റ് സിറ്റി: വിന്റർ ലാൻഡ് വിനോദ പാർക്ക് ഞായറാഴ്ച പൊതുജനങ്ങൾക്കായി തുറക്കുമെന്ന് ടൂറിസ്റ്റ് പ്രോജക്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫാദൽ എ-ദോസരി അറിയിച്ചു. പ്രതിദിനം 15,000 സന്ദർശകരെ അനുവദിക്കും. ആദ്യ സീസൺ വളരെ വിജയകരമായിരുന്നുവെന്ന് അൽ-ദോസരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാല് മാസത്തിനുള്ളിൽ 600,000 സന്ദർശകരാണ് വന്നത്.